Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Content

‘സത്‌ല​ജ്’ സി​നി​മ​യു​ടെ ഉ​ള്ള​ട​ക്കം വി​ല​യി​രു​ത്താ​ൻ സ​മി​തി​

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ ജ​​​​സ്വ​​​​ന്ത് സിം​​​​ഗ് ഖ​​​​ൽ​​​​റ​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​വും തി​​​​രോ​​​​ധാ​​​​ന​​​​വും ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യു​​​​ള്ള ‘സ​​​ത്‌​​​ല​​​​ജ്’ സി​​​​നി​​​​മ ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ സി​​​​നി​​​​മ​​​​യു​​​​ടെ ഉ​​​​ള്ള​​​​ട​​​​ക്കം വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ൻ കേ​​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക സ​​​​മി​​​​തി​ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ചു.

സി​​​​നി​​​​മ വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക്കു​​​​മാ​​​​യാ​​​​ണ് കേ​​​​ന്ദ്ര ഐ​​​​ടി മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ന്ന​​​​ത​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള വ​​​കു​​​പ്പു​​​ത​​​ല സ​​​​മി​​​​തി​ രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ച​​​​ത്. ‌

സീ5 ​​​​ഒ​​​​ടി​​​​ടി പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത സി​​​​നി​​​​മ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം നീ​​​​ക്കം ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി.

Latest News

Corehub Up